02:48pm 11 September 2026
NEWS
പ്രഥമാധ്യാപക ഫോറം ക്വിസ് പ്രോഗ്രാം നടത്തി
04/02/2026  06:28 PM IST
nila
പ്രഥമാധ്യാപക ഫോറം ക്വിസ് പ്രോഗ്രാം നടത്തി

 

മാവേലിക്കര:  മലങ്കര കത്തോലിക്ക സഭ മാവേലിക്കര രൂപത പ്രഥമാധ്യാപകരുടെ നേതൃത്വത്തിൽ മാർ ഇവാനിയോസ് പിതാവിന്റെ സ്മരണാർത്ഥം രൂപതയിലെ കുട്ടികൾക്കുവേണ്ടി നത്തിയ ക്വിസ് പ്രോഗ്രാം രൂപത കറസ്പോണ്ടന്റ് ഫാ ഡാനിയേൽ തെക്കേടത്ത് ഉത്ഘാടനം നടത്തി. ചേപ്പാട് സി കെ എച്ച് എസ് എസ് പ്രിൻസിപ്പൽ ബിനു കെ സാമുവൽ അധ്യക്ഷത വഹിച്ചു.കുറത്തികാട് സെന്റ് ജോൺസ് എം എസ് സി സ്കൂൾ ഹെഡ്മാസ്റ്റർ റിനോഷ് സാമുവൽ സ്വാഗതം ആശംസിച്ചു. സിസ്റ്റർ ജസ്വീന,ബിബിൻ വൈദ്യൻ തുടങ്ങിയവർ ആശംസ അറിയിച്ചു. രൂപതയിലെ എൽ പി, യു പി,എച്ച് എസ്, എച്ച് എസ് എസ് എസ് വിഭാഗത്തിൽ പ്രത്യേകമായിട്ടാണ് മത്സരം നടത്തിയത് .രൂപതയിലെ വിവിധ സ്കൂളുകളിൽ നിന്ന് ഫൈനൽ റൗണ്ടിൽ 60 ഓളം കുട്ടികൾ പങ്കെടുത്തു . ‎

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img